പ്രമാടം : പ്രമാടം ഗവ. എൽ.പി സ്കൂളിൽ ഇന്ന് രാവിലെ 11 ന് ദേശീയ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്യും.