പ്രമാടം : ഈട്ടിമൂട്ടിൽപടി ഇളങ്ങാട്ടുമണ്ണിൽ വിജയൻ നായർ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശ്രീകുമാരി. മക്കൾ : വിദ്യ, വിഷ്ണു, മരുമകൻ : സുജി ഗോപിനാഥ്.