പ്രമാടം : കെ.എസ്.കെ.ടി.യു മലയാലപ്പുഴ മേഖലാ കമ്മിറ്റി ഭാരവാഹികളായി അഡ്വ.ബി. അരുൺദാസ് (പ്രസിഡന്റ്),കെ.ജി. സതീശൻ (സെക്രട്ടറി),എൻ.എസ്. പണിക്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.