റാന്നി :വയറൻമരുതി ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണമായും പെരുനാട് മാർക്കറ്റ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും ഇന്ന് പകൽ വൈദ്യുതിമുടങ്ങും.