28-sob-lalitha-prasad
ലളിതാ പ്രസാദ്

പെണ്ണുക്കര: ബഥേലിൽ ജയപ്രസാദിന്റെ ഭാര്യ ലളിത പ്രസാദ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെണ്ണുക്കര ചർച്ച ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: പ്രീത, പ്രവീൺ (ദുബായ്). മരുമക്കൾ: ജിനു (ദുബായ്), വിനിത.