28-sob-shaji-pv
ഷാജി പി. വി.

കാരക്കാട്: പളളിപ്പടി, പുത്തൻപുരയിൽ (ശ്രുതി ഭവൻ) ഷാജി പി. വി. (61) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: സുധ. മക്കൾ : സുധീഷ്, അഭിലാഷ്. മരുമകൾ : നീതു സുധീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.