1
മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിൽ നടന്ന ആറാട്ട്

മല്ലപ്പള്ളി : തീരുമാലിട ക്ഷേത്രത്തിൽ കാവടിവിളക്ക് ഇന്ന് നടക്കും. രാവിലെ 5 ന് പള്ളിയുണർത്തൽ ,നിർമ്മാല്യദർശനം 5.30 ന് പതിവുപൂജകൾ. 6 ന് ഉഷ:പൂജ, നവകം, ശ്രീഭൂതബലി .വൈകിട്ട് 6.30 ന് ദീപാരാധന, സേവ, ദീപക്കാഴ്ച. 7.30 ന് നാദസ്വരകച്ചേരി ,മയൂരനൃത്തം 8 ന് കാവടിവിളക്ക് പുറപ്പാട്. 8.30 ന് കാവടി വിളക്ക്, 10.30 കാവടിവിളക്ക് എതിരേപ്പ്