28sob-aleyamma-thomas
ഏലിയാമ്മ തോമസ്

തടിയൂർ: ഒറേത്ത് കുടുംബത്തിൽ തൈവെച്ചേരിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ എലിയാമ്മ തോമസ് (കുഞ്ഞമ്മ - 82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കുറിയന്നൂർ ശാലേം മാർത്തോമ പള്ളിയിൽ. മക്കൾ: ജോയി, തമ്പി, സിനോജി, മനോജ്, റോസിലി. മരുമക്കൾ: രമണി, മിനി, മോനി, കൊച്ചുമിനി, രാജു.