 
ചെങ്ങന്നൂർ: പുത്തൻകാവ് ഇടവത്ര പീടികയിൽ ടി. എം. വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുത്തൻകാവ് നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ . മക്കൾ: തോമസ് വർഗീസ്, സാബു വർഗീസ്, സജൻ വർഗീസ്, സുനിൽ വർഗീസ്. മരുമക്കൾ: മറിയാമ്മ തോമസ് (കോയിപ്പുറം), ബിൻസി സാബു (തുമ്പമൺ), മിനി സജൻ (മുനിസിപ്പൽ കൗൺസിലർ), മിനി ചെറിയാൻ (പാണ്ടനാട്).