28-sob-cv-ninan
സി. വി നൈനാൻ

കൊറ്റൻകുടി: ചെന്നയ്ക്കാട്ട് നിര്യാതനായ സി. വി നൈനാന്റെ (രാജു-70) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. ഭാര്യ: കീഴ്‌വായ്പൂര് വാളിപ്ലാക്കൽ സുമന നൈനാൻ. മക്കൾ: റീന, റോജൻ, റീജ. മരുമക്കൾ: ബിൻസു, മേഴ്‌സി.