തിരുവല്ല: കാരയ്ക്കൽ കരൂർ കയറ്റുതറ തോമസ് വറുഗീസിന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ. പാലയ്ക്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബീനാ, ബിജി, ബിനോയി. മരുമക്കൾ: ആന്റണി ഫ്രാൻസിസ്, ഷാജി, ഷൈന.