praveen-
പ്രവീൺ കുമാർ എൻ.ജി

റാന്നി:പുതുശ്ശേരിമല നെല്ലിക്കൽ പുറത്തുട്ട് വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെയും രമാദേവിയുടെ മകൻ പ്രവീൺ കുമാർ എൻ.ജി . (39) നിര്യാതനായി, സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ, മാതാവ് രമാദേവി .ഭാര്യ സുധി പി. ദാസ് .സഹോദരൻ പ്രശാന്ത് കുമാർ എൻ ജി.