 
തെങ്ങമം: തോട്ടുവ ഹരിമംഗലത്ത് വടക്കേതിൽ (ചേമ്പുവിളയിൽ) പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശാന്തമ്മ, ശാന്തകുമാരൻ നായർ, ചന്ദ്രൻനായർ, ചന്ദ്രിക, ചന്ദ്രബാബു. മരുമക്കൾ: വിജയൻപിള്ള, ജയലക്ഷ്മി, ശ്രീകുമാരി, മണികണ്ഠൻനായർ, ബീന. സഞ്ചയനം: മാർച്ച് 7ന് രാവിലെ 8ന്.