ഇടത്തിട്ട: വലൃഅയ്യത്ത് പരേതനായ ഭാസ്‌കരന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന്. മക്കൾ: ഷേർലി, ഷൈലജ, ഷീജ. മരുമക്കൾ: ജയചന്ദ്രൻ, അജി, സുരേഷ്.