28-sob-krishnankutti
കൃഷ്ണൻകുട്ടി

പെരുമ്പെട്ടി : പട്ടിത്തറക്കൽ കൃഷ്ണൻകുട്ടി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മല്ലപ്പള്ളി പിച്ചനാട് ജയശ്രീ. മക്കൾ: ദീപക് കുമാർ, ധീരജ് കുമാർ.