അടൂർ : പന്നിവിഴ മഹാദേവ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി രാവിലെ 7മുതൽ പഞ്ചാക്ഷരി അഖണ്ഡനാമജപയഞ്ജം, 12ന് അന്നദാനം, രാത്രി 7.15 മുതൽ ഭജന, 8 ന് യാമപൂജ, 11ന് എഴുന്നെള്ളത്ത് എന്നീ ചടങ്ങുകൾ നടക്കും.