കാരയ്ക്കാട് : നെടിയത്ത് മുകടിയിൽ സുകുമാരൻ (ഭാസുരാംഗൻ - 74) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ : ശശിധരൻ, ശ്രീകല. മരുമക്കൾ : രാജ്മോഹൻ, കവിത.