പന്തളം : മുളമ്പുഴ കടവിൽ വീട്ടിൽ പരേതനായ എക്‌സ് സർവ്വീസ്മെൻ സി.ജി. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് പന്തളം മാർത്തോമ്മാ പള്ളിയിൽ . മക്കൾ : കെ.വി.രാജൻ, പാസ്റ്റർ കെ.വി. തോമസ്കുട്ടി , റോയി വർഗീസ്, കെ.വി. ജോസ് (കെ.എസ്.എ), മിനി തോമസ്. മരുമക്കൾ : ലിസി രാജൻ, ബീനാ തോമസ്, ഷേർളി റോയി, ഹെലൻ ജോസ്, തോമസ് മാത്യു. കൊച്ചുമക്കൾ : ഡോ.ലിജി, ലിജോ, ഡോ. രേഷ്മ, ഷേബ, ഡോ. ഷാരോൺ, ജോൺ, ഡോ.ഷെറിൻ, റോബിൻ, ജിബിൻ, ഫേബ, ജിയോ, ജോയൽ, എയ്ഞ്ചല.