ചെങ്ങന്നൂർ: കാരക്കാട് പാറക്കൽ കോണത്ത് മഹാദേവീ നവഗ്രഹ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് മഹാദേവന് വിശേഷാൽ ക്ഷീരധാര നടക്കും.

കാരക്കാട്: കക്കുന്ന് മലനടയിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പതിവ് പൂജകൾക്കു പുറമെ വിശേഷാൽ പൂജകൾ നടക്കും. രാത്രി 7ന് അത്താഴ പൂജയ്ക്കുശേഷം ഭജന