തിരുവല്ല : വേഴക്കൊമ്പിൽ സ്റ്റോഴ്സ് ഉടമ കിഴക്കൻമുത്തൂർ വേഴക്കൊമ്പിൽ മാത്യൂസ് മത്തായി (ജിജി - 63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷാനി (പാലവിളയിൽ പുതുപ്പള്ളി). മക്കൾ: ആഷ്മി (ദുബായ്), ആകർഷ്. മരുമകൻ: നോയൽ ശാമുവേൽ (നോയൽ വില്ല, പുത്തൻകാവ്).