പന്തളം: പനങ്ങാട് കൈപ്പുഴ കിഴക്ക് കല്ലുംകുഴിയിൽ ബാലചന്ദ്രൻ (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : സാവിത്രി. മക്കൾ :ബിന്ദു, ശരത്, സാബു. മരുമക്കൾ : പുഷ്പാംഗദൻ, റോഷ്നി ശരത്.