01-sob-mohanan-c-k
മോഹനൻ. സി. കെ

മല്ലപ്പള്ളി​ - ആനിക്കാട്: ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അമ്പലമുക്ക് റിട്ട ക്ലർക്ക്,ചേറ്റാടിക്കൽ മോഹനൻ സി. കെ(57) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവള​പ്പിൽ. ഓതറ ചൂരയ്ക്കൽ കുടുംബാംഗമാണ്.ഭാര്യ: ഷാജു സി. കെ (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കൃഷിവകുപ്പ് തിരുവനന്തപുരം).മക്കൾ: രേഷ്മ,വിഷ്ണു, ഗ്രീഷ്മ. മരുമക്കൾ: പ്രതീഷ് എ .പി (പെരിയാർ ടൈഗർ റിസർവ് തേക്കടി), അജിത്ത് എബ്രഹാം (ദുബായ്).