പത്തനംതിട്ട: കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ആശുപത്രിയിലെ ഇ.എൻ.റ്റി വിഭാഗത്തിന്റെയും, ഓഡിയോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ മാർച്ച് 3 മുതൽ 12 വരെ സൗജന്യ ശ്രവണ വൈകല്യ പരിശോധനാ ക്യാമ്പ് നടത്തുന്നു.ശ്രവണ സഹായികൾക്ക് ആകർഷകമായ ഡിസ്‌കൗണ്ടും ആവശ്യമുള്ളവർക്ക് ഇ.എൻ.റ്റി ഡോക്ടറുടെ പരിശോധനയും ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യമായി ക്യാമ്പിൽ പങ്കെടുക്കാം ഫോൺ .7025646600