പത്തനംതിട്ട:ഇലന്തൂർ പൂക്കുന്നൂർ വീട്ടിൽ മത്തായി ഫിലിപ്പ് (സാംകുട്ടി - 57 ) നെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. . ഇലന്തൂർ ഖാദി ഓഫീസിനു മുൻപിലുള്ള കുളത്തിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ
.