ചാലാപ്പള്ളി: പുഷ്പാലയം രാമചന്ദ്രൻ നായർ (77) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുകുമാരിയമ്മ. മക്കൾ: പുഷ്പാ സോമൻ (നാഗ്പൂർ), ഇന്ദു ദിലീപ്, അനിൽ കുമാർ പി.ആർ.മരുമക്കൾ: സോമശേഖരൻ പിള്ള (നാഗ്പൂർ) ,ദിലീപ്കുമാർ(സൗദി), ശ്രീജ അനിൽ.