01-sob-janardhanan-k-g
ജനാർദ്ദനൻ.കെ.ജി

ചുങ്കപ്പാറ: റിട്ട.അദ്ധ്യാപകൻ ഉരപ്പുക്കുഴിയിൽ ജനാർദ്ദനൻ.കെ.ജി (90) നിര്യാതനായി.സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:റിട്ട അദ്ധ്യാപിക പരേതയായ ലക്ഷ്മി. മക്കൾ:രാജഗോപാൽ(യുഎസ്എ), ഉഷകുമാരി.മരുമക്കൾ:അഡ്വ.സുരേഷ് ബാബു, താരാകൃഷ്ണ.