പത്തനാപുരം : സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കൂടുതൽവിവരങ്ങൾക്ക് : 9947567441,9061408010.