പത്തനാപുരം: ബംഗളൂരു 27 സ്വീറ്റ് ഹോം ലേ ഔട്ടിൽ സന്തോഷ് ജേക്കബ് (55) നിര്യാതനായി. സംസ്കാരം മാർത്തോമ്മാ ചർച്ച് ബംഗളൂരുവിൽ നടന്നു. ഭാര്യ: ബീന സന്തോഷ്. മക്കൾ: കെവിൻ, ആൽബിൻ, മെൽവിൻ.