കലയപുരം: ഇഞ്ചക്കാട് കടയിൽ വീട്ടിൽ സുകു രാജൻ (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കലയപുരം ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു സുകു. മകൻ: ജോർദ്ദാൻ സുകു രാജൻ.