
കൊല്ലം: തിരുമുല്ലവാരം വിഷ്ണത്തുകാവിന് സമീപം കുന്നേമുക്ക് ടി.ആർ.എ - 61 പരേതനായ എം. രവീന്ദ്രന്റെ ഭാര്യയും പരേതനായ ടി.കെ. പെരുമാൾ റെഡ്ഢിയാരുടെ മകളും ശാരദ രവീന്ദ്രൻ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിജു രവീന്ദ്രൻ, സുമി ബാബു. മരുമക്കൾ: സുമതി, ഗണേശ് ബാബു.