കരുനാഗപ്പള്ളി: തഴവ കടത്തൂർ തെങ്ങ് വെച്ചയ്യത്ത് വീട്ടിൽ നാസർ (57) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷീബ. മക്കൾ: നായിഫ് (ഒമാൻ), നഹാസ്, നാദിയ. മരുമക്കൾ: ഐഷാ, അൻഷാജ് (മോട്ടാർ വാഹന വകുപ്പ്).