smuvel-p-o-89

ഏനാത്ത്: പുതുശേരിഭാഗം പുത്തൻവിള തെക്കേതിൽ പി.ഒ. സാമുവൽ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ബാബു (റിട്ട. ക്യാപ്ടൻ), റജി, സജി, ബിജു (റിട്ട. സുബേദാർ). മരുമക്കൾ: അന്നമ്മ ബാബു, രമണി റജി, സെലിൻ സജി, അനു ബിജു.