
ഉമയനല്ലൂർ: കയ്യയ്ക്കൽ ചേരിയിൽ തൊടിയിൽ പുത്തൻവീട്ടിൽ പരേതനായ കൂരി അബ്ദുൽ വാഹിദിന്റെ ഭാര്യ സുഹറാ ബീവി (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ആസ്യത്ത്, സുൽബത്ത്, സുമാമത്ത്, അമീന, ഇല്ല്യാസ്, ഷാജഹാൻ, മഹദി, അനസ്, റഹുമത്ത്. മരുമക്കൾ: എ.എം. ഹനീഫ, സിറാജുദ്ദീൻ, നാസറുദ്ദീൻ, അബ്ദുൽ സലാം, നസീറ്, റഹുമത്ത്, നസിറാ, സാജിത, സീനത്ത്.