photo

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് വിളയശേരിൽ വി.പി. വിദ്യാധരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശോഭനകുമാരി (റിട്ട. എച്ച്.എം), പവനൻ (റിട്ട. എസ്.ഐ), രേണുക (റിട്ട. എച്ച്.എം), ഗാേപകുമാർ (ഗൾഫ്). മരുമക്കൾ: ഡോ. കെ.രാജൻ (റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്.എസ്), രമാദേവി (ടീച്ചർ, അൽ സെയ്ദ് സ്കൂൾ, പുത്തൻതെരുവ്), കെ.കെ.രവി (റിട്ട. ജൂനിയർ സൂപ്രണ്ട്, കോടതി), ദീപ (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി). സഞ്ചയനം 6ന് രാവിലെ 8 ന്.