vijayarajan-p

പടപ്പക്കര: സ്നേഹ ഭവനിൽ പി. വിജയരാജൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സീന. മക്കൾ: സ്നേഹ, സ്റ്റെവിൻ.