baby-65

ചാത്തന്നൂർ: വേളമാനൂർ അമ്പൂരി ചരുവിള മേലതിൽ വീട്ടിൽ പരേതനായ രാഘവന്റെയും സരസ്വതിയുടെയും മകൾ ബേബി (65) നിര്യാതയായി. സഞ്ചയനം 5ന് രാവിലെ 7ന്.