samuvel

കൊട്ടാരക്കര: ത‌ൃക്കണ്ണമംഗൽ തുണ്ടുവിള വീട്ടിൽ ടി.എം. ശാമുവേൽ (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തൃക്കണ്ണമംഗൽ തട്ടത്ത് ശാരോൻ ഫെലോഷിപ്പ് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജു. ജോസ്, ബിജു, സാലി, ബീന. മരുമക്കൾ: പൊന്നമ്മ, സൂസമ്മ, ഷാജി, ബിജു.