
കൊല്ലം: ഇരവിപുരം കൊല്ലൂർവിള കുന്നത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (97) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള കബർസ്ഥാനിൽ. മക്കൾ: ളരീഫാ ബീവി, സുൽബത്ത് ബീവി, അബ്ദുൽ റഷീദ്, അബ്ദുൽ റഹീം, അലിയാര് കുഞ്ഞ്, അബ്ദുൽ കബീർ. മരുമക്കൾ: പരേതനായ ഇബ്രാഹിം കുട്ടി, അബ്ദുൽ ഗഫൂർ, നബീസാ ബീവി, നസീമാ ബീവി, റഷീദാ ബീവി, റസീന.