ചാത്തന്നൂർ: ചിറക്കര താഴം മുട്ടിയഴികത്ത് വീട്ടിൽ പരേതനായ കുട്ടപ്പകുറുപ്പിന്റെ ഭാര്യ ഭവാനിഅമ്മ (97) നിര്യാതയായി. മക്കൾ: പരേതനായ ശിവൻപിള്ള, കനകമ്മഅമ്മ, രോഹിണിഅമ്മ, രത്‌നമണിഅമ്മ, ഗണപതിപിള്ള. മരുമക്കൾ: രഞ്ജൻ പിള്ള, ശ്രീകുമാർ. സഞ്ചയനം 5ന് രാവിലെ 7ന്.