sasi-45

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസി ശശി (45) നിര്യാതനായി. 15 വർഷം മുമ്പ് കല്ലടയാറ്റിൽ ഏനാത്ത് ഭാഗത്ത് ആത്മഹത്യക്ക് ശ്രമിച്ച ശശിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശ്രയയിലെത്തിക്കുകയായിരുന്നു. അന്ന് മുതൽ ആശ്രയയിലെ അന്തേവാസിയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോ‌ർച്ചറിയിൽ. ഫോൺ: 9447798963.