vijayan-k-60

കുന്നിക്കോട്: കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിൽ പഴംതോട്ടിൽ വീട്ടിൽ കെ. വിജയൻ (60, തപാൽ വകുപ്പ്, കുന്നിക്കോട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലതകുമാരി. മക്കൾ: അനന്തകൃഷ്ണൻ, അജയ് കൃഷ്ണൻ, ആര്യ ലക്ഷ്മി. മരുമക്കൾ: ആശ, ദേവിക.