തൊടിയൂർ: മുഴങ്ങോടി കളത്തൂർ വടക്കതിൽ വി. പവിഴൻ (87) നിര്യാതനായി. ഭാര്യമാർ: പരേതയായ പങ്കജാക്ഷി, സുകേശിനി. മക്കൾ: അനിരുദ്ധൻ, തങ്കമണി, ഉമാദേവി, ഉമേഷ്. മരുമകൾ: ബിന്ദു, പരേതനായ കലേശൻ, ത്രിദീപ്, വിദ്യ. സഞ്ചയനം 7ന് രാവിലെ 8ന്.