lekshmikuttyamma-89

കരീപ്ര: തോട്ടത്തിൽ വീട്ടിൽ (നിത്യലക്ഷ്മി) പരേതനായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടിഅമ്മ (89) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻപിള്ള (റിട്ട. അസിസ്റ്റന്റ് കൃഷി ഓഫീസർ), ജലജ കുമാരിഅമ്മ, ശ്രീദേവിഅമ്മ, പരേതയായ ലീലാകുമാരിഅമ്മ, ശശികുമാർ. മരുമക്കൾ: വിജയകുമാരി, സുരേന്ദ്രൻപിള്ള, സദാശിവകുറുപ്പ്, ബ്രിജിത്ത്.