ഓയൂർ: കൊട്ടറ കളീലഴികത്ത് (കുരുമ്പേലിൽ ) വീട്ടിൽ പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ കമലമ്മഅമ്മ (67) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, മഞ്ജു. മരുമക്കൾ: ആശ, ഷിയാംലെറ്റ്. സഞ്ചയനം 3ന് രാവിലെ 7ന്.