തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ - 148 വിളയിൽ കിഴക്കതിൽ ജയന്തിയിൽ പരേതരായ ഗോപാലനാചാരിയുടെയും ചെല്ലമ്മയുടെയും മകൻ രവി (53) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: രാധാമണി, ഇന്ദിര, പരേതനായ വിജയൻ, ഉഷ, സുനിൽകുമാർ.