gopalakrishnan-70

തേവലക്കര: മൊട്ടയ്ക്കൽ ദ്വാദശിയിൽ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 7ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സല. മക്കൾ: ശ്രീകുമാർ (സൗദി), ഹരികുമാർ (ഖത്തർ). മരുമക്കൾ: രാജി ശ്രീകുമാർ, അഞ്ജു ഹരികുമാർ.