ചവറ സൗത്ത്: നടുവത്തുചേരി കണിച്ചിനാൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പാറുക്കുട്ടിഅമ്മ (89) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വസന്തകുമാരി, പ്രസന്ന കുമാരി. മരുമക്കൾ: പ്രസന്നകുമാർ, ശശിധരൻ, രത്തൻ. സഞ്ചയനം 7ന് രാവിലെ 7ന്.