santhammayamma-96

പരവൂർ: നെടുങ്ങോലം വിപഞ്ചികയിൽ പരേതനായ ചെല്ലപ്പ കുറുപ്പിന്റെ ഭാര്യ ശാന്തമ്മഅമ്മ (96) നിര്യാതയായി. മക്കൾ: ശശി പരവൂർ (സിനിമ സംവിധായകൻ), ജലജ, സി.സുനിൽ കുമാർ, ലിസിജ രാജൻ, അനുരാധ. മരുമക്കൾ: കൃഷ്ണ കുമാരി, ശശിധരൻ നായർ, രാജൻ, വി.എം. സുധീന്ദ്ര ബാബു ( കേരള കർഷക സംഘം, ചാത്തന്നൂർ ഏരിയാ സെക്രട്ടറി).