കുണ്ടറ: ചെറുമൂട് ഷീലാ ഭവനിൽ പരേതനായ ജനാർദ്ദൻപിള്ളയുടെ ഭാര്യ രുക്മിണിഅമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ പിള്ള, സുരേഷ് ബാബു, ഷീലാ കുമാരി, സന്തോഷ് കുമാർ 7ന് രാവിലെ 7ന്.