balakrishnapilla-p-81

പരവൂർ: കൂനയിൽ കൊച്ചാലും മൂട് പൂമംഗലം വീട്ടിൽ പി. ബാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: പരേതനായ സുരേഷ് കുമാർ, സുനിൽ കുമാർ (അർബൻ ബാങ്ക്, പരവൂർ), പരേതയായ സുജിത.